How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam

2020-07-14 17

How Swapna Suresh And Sandeep Nair Escaped From Kerala; Here All Details
കനത്ത പോലീസ് പരിശോധനയ്ക്കിടയിലും കേരളം വിട്ട് പോകാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും എങ്ങനെ സാധിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇവര്‍ക്ക് രഷ്ട്രീയ-പോലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായം ലഭിച്ചോ എന്ന ചോദ്യമാണ് ഇതിനോടൊപ്പം ഉയര്‍ന്നത്.

Videos similaires